മലപ്പുറം മഞ്ചേരിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഒന്നരവയസ്സുകാരന്‍ മരിച്ചു. മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി ശ്രീജേഷിന്റെ മകന്‍ അര്‍ജുനാണ് മരിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് പാമ്പ് കടിയേറ്റത്.
|
വീട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്കു വിട്ടുനല്‍കും.
ALSO READ: കൊല്ലം തങ്കശ്ശേരിയില്‍ വന്‍ തീപിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





