കോഴിക്കോട്: പ്രമുഖ ഇസ് ലാമിക പണ്ഡിതനും വാഗ്മിയുമായ ചെറൂപ്പ ചാത്തോത്ത് സി കെ അബുല്‍ഖൈര്‍ മൗലവി(സി.കെ അഹമ്മദ് മൗലവി-85) അന്തരിച്ചു. ഭാര്യ ആമിന ഹജ്ജുമ്മ. മക്കള്‍: ഖൈറുന്നിസ, മഹ്ദി ഹസന്‍, മുസ്തഫ അമീന്‍, സയിദ് സല്‍മാന്‍, അന്‍വര്‍ സാദിഖ്, അര്‍ഷദ് ഫാറൂഖ്, അസ്ലം സിദ്ദീഖ്, നൂറുന്നിസ
|
മരുമക്കള്‍: പരേതനായ ആലിക്കോയ, ശരീഫ് കപ്പുറം, നാജിഷ നന്‍മണ്ട, ആയിശ പൂനൂര്‍, ബുഷ്‌റ എടവണ്ണപ്പാറ, ശുകുറുന്നിസ കോട്ടക്കല്‍, സഹീറ കുന്നും പുറം, നസ്ലി ഫെബിന്‍ പൂനൂര്‍. മയ്യിത്ത് നമസ്‌കാരം ബുധന്‍ രാവിലെ 9.30ന് ചെറൂപ്പ ശറഫുദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കും.