ബാലരാമപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്ഡിപിഐ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ വാർഡ് ശുചീകരണം നടത്തി. പ്രവർത്തന ഉദ്ഘാടനം വാർഡ് മെമ്പർ എം.സക്കീർ ഹുസൈൻ നിർവഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് എം ഹാജാഹുസൈൻ, സെക്രട്ടറി. ഖമറുദ്ദീൻ, ഷംനാദ്, നൗഷാദ് എന്നിവർ ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
മഴക്കാല രോഗങ്ങളിൽ നിന്നും , മറ്റു പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെടുവാൻ വീടും,പരിസരവും, പൊതുനിരത്തുകളും ശുചീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും, ടൗൺ വാർഡിനെ മാലിന്യമുക്തമാക്കുവാനുള്ള തുടർപ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്നും എം.സക്കീർ ഹുസൈൻ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





