സിഎംആര്‍എല്‍-ഹെക്‌സാ ലോജിക്ക് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണ വിജയന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് ഇഡി ഡിജിപിക്ക് കത്തയച്ചു.
|
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് നിര്‍ദേശം. സെക്ഷൻ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡി.ജി.പി.ക്ക് കത്ത് നൽകിയിട്ടുള്ളത്.
Tags: CMRL Hexa Logic Case, Pinarayi Vijayan, Veena Vijayan, PA Muhammad Riyas, Enforcement Directorate, ED Letter to DGP, Kerala Politics, Kerala News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




