ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് അഗളി ഐഎച്ച്ആര്‍ഡി കോളജിലെ ജീവ(22)ആണ് മരിച്ചത്.
|
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ALSO READ: ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


