17
Apr 2026
Fri
17 Apr 2026 Fri
college student dies after hits lightning in Kanjirappally

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ബിരുദവിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു മുഹമ്മദ് സെയ്ഫിന് ഇടിമിന്നലേറ്റത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സെയ്ഫ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം ജനനായകന്‍ റിലീസ് ആകുന്നതിനുമുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക