29
May 2026
Fri
29 May 2026 Fri
congress local leader arrested for sexually assault10 year old boy

10വയസ്സുകാരനെ പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടില്‍ പ്രകാശനെ(36)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ വച്ചാണ് പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

ALSO READ: മുന്‍മന്ത്രി ടി യു കുരുവിള അന്തരിച്ചു