റെയിൽവേ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തിയ ദമ്പതികൾ ട്രെയിൻ തൊട്ടടുത്ത് വന്നതറിഞ്ഞ് 90 അടി താഴ്ചയിലേക്ക് ചാടി രക്ഷപെട്ടു. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
|
ഹരിമാലി സ്വദേശികളായ രാഹുൽ മേവാഡ(22)യും ഭാര്യ ജാൻവി(20)യുമാണ് ഫോട്ടോഷൂട്ടിനിടെ ജീവൻ പോലും നഷ്ടമാവുന്ന സാഹചര്യം നേരിട്ടത്. പാസഞ്ചർ ട്രെയിൻ പതുക്കെയാണ് വന്നിരുന്നത്. ട്രെയിൻ തൊട്ടടടുത്തെത്തിയപ്പോൾ മാത്രമാണ് ഇരുവരും ഇക്കാര്യം അറിഞ്ഞത്. ഒരു നിമിഷം സ്തംബ്ദിച്ചു നിന്ന ഇരുവരും പിന്നീട് താഴേക്കു ചാടുകയായിരുന്നു. നിസാര പരിക്കുകളോടെ ഇരുവരും രക്ഷപെട്ടു.
राजस्थान के पाली जिले में एक बड़ा हादसा हुआ। राहुल मेवड़ा अपनी पत्नी जाह्नवी संग हेरिटेज पुल पर फोटो शूट करा रहे थे। तभी ट्रेन आ गई। ट्रेन से बचने को दोनों 90 फीट गहरी खाई में कूद गए। दोनों का इलाज जारी है।
🚨Disturbing Visual🚨 pic.twitter.com/WwDSTd5jrW
— Sachin Gupta (@SachinGuptaUP) July 14, 2024
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





