കണ്ണൂര്‍: മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനും പൊതുപ്രവര്‍ത്തകനുമാണ്.
|
പി കെ സുധീര്‍ ഏക മകനാണ്. മരുമകള്‍ ധന്യ സുധീര്‍. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ ഇ നാരായണന്‍ മാസ്റ്റര്‍, റിട്ടയര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അതിയടത്തുള്ള വീട്ടില്‍ ഇന്ന് 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നുണ്ട്. സംസ്‌കാരം നാളെ രാവിലെ പത്തിന് നടക്കും.
CPM leader and former minister P K Sreemathy Teacher’s husband E Damodaran passes away
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


