കോഴിക്കോട്: കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ച് ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണമെന്ന് കേരള ഗവ: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍(കെജിപിഎ) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്
മനോജ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
|
സംസ്ഥാന ട്രഷറര്‍ മനോജ് എം.കെ, സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ കെ.ടി സംസ്ഥാന സെക്രട്ടറി മണികണ്ഠന്‍ എം.വി
സംസ്ഥാന ഓഫീസ് സെക്രട്ടറി രൂപേഷ്, എസ്പിഒ സംസ്ഥാന സെക്രട്ടറി എം.കെ പ്രേമാനന്ദന്‍ , ജനീഷ് എം.എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ആദര്‍ശ് എന്‍.വി(പ്രസിഡന്റ്), ശ്രീലേഷ് പി(സെക്രട്ടറി), ജനീഷ്.എം(ട്രഷറര്‍)
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


