30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Customs seized another vehicle of Dulquer Salman

നടന്‍ ദുല്‍കര്‍ സല്‍മാന്റെ മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നിസ്സാന്‍ പട്രോള്‍ വൈ 60 എന്ന വാഹനമാണ് ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തത്. എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടില്‍ നിന്നാണ് താരത്തിന്റെ വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരേ താരം ഹൈക്കോടതിയെ സമീപിക്കുകയും കോടതി കസ്റ്റംസിനോട് വിശദീകരണം ചോദിക്കുകയും ചെയ്തതിനു പിന്നാലെയാണ് മറ്റൊരു വാഹനം കൂടി പിടിച്ചെടുത്തിരിക്കുന്നത്. ലക്കി ഭാസ്‌കര്‍ സിനിമയില്‍ ഉപയോഗിച്ചതാണ് ഈ വാഹനം.

ALSO READ: വാഹനം പിടിച്ചെടുത്ത കസ്റ്റംസിനെതിരേ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement