24
Jan 2026
Fri
24 Jan 2026 Fri
cyclist Ashraf found dead in Vadakkanchery

ഹിമാലയം, ലഡാക്ക് സൈക്കിള്‍ സഞ്ചാരത്തിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫ്(43) തോട്ടില്‍ മരിച്ച നിലയില്‍. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലാണ് അഷ്‌റഫിന്റെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി രാവിലെ നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്. അഷ്‌റഫ് പാലത്തിന് മുകളില്‍ നിന്ന് വീണതാണെന്നാണ് കരുതുന്നത്.

ALSO READ: കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍