നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 51 ആയി. പ്രതിഷേധക്കാർക്കു നേരെ പോലീസ്യ നടത്തിയ വെടിവയ്പിലാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരിൽ ഒരു ഇന്ത്യക്കാരിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അതേസമയം, സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയായി ആയേക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പ്രതിഷേധിക്കുന്ന ജെൻ സി വിഭാഗമാണ് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കർക്കിയുടെ പേര് നിർദേശിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





