05
Aug 2024
Sun
05 Aug 2024 Sun
Dhanush donates 25 crore for Wayanad Relief

ഉരുൾപൊട്ടൽ കെടുതി വിതച്ച വയനാടിന് കൈത്താങ്ങാവാൻ തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും. 25 ലക്ഷം രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ സൂര്യ-ജ്യോതിക ദമ്പതികളും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും വിക്രം 20 ലക്ഷം രൂപയും നേരത്തേ സംഭാവന ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക