പത്തനംതിട്ട: ഗര്‍ഭിണിയായിരിക്കേ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഡി.എന്‍.എ ഫലം പുറത്ത്. (DNA results in; Classmate responsible for deceased Plus Two student’s pregnancy) സഹപാഠിയായ ആലപ്പുഴ നൂറനാട് സ്വദേശി തന്നെയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് തെളിഞ്ഞു.
|
ഇയാളെ നേരത്തെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം.
കഴിഞ്ഞ മാസം 25നാണ് പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനി മരിച്ചത്. കൂടുതല്‍ അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടി കഴിച്ചതായി സംശയമുയര്‍ന്നിരുന്നു.
തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





