ഷാര്‍ജ: ഡോ. മോയിന്‍ മലയമ്മ രചിച്ച ‘പാണക്കാട് തങ്ങന്മാര്‍’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ പ്രകാശനം ചെയ്തു. കെ.പി വെങ്ങര പുസ്തകം ഡോ. എസ് എസ് ലാലിന് നല്‍കിയായിരുന്നു പ്രകാശനംചെയ്തത്. അമ്മാര്‍ കീഴ്പറമ്പ് പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
|
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


