പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ)വികസിപ്പിച്ച ഡ്രോണ്‍ പരിശീലന പറക്കലിനിടെ കര്‍ണാടകയില്‍ തകര്‍ന്നുവീണു. ചിത്രദുര്‍ഗയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ കൃഷിയിടത്തിലാണ് തപസ് എന്ന ഡ്രോണ്‍ ഞായറാഴ്ച രാവിലെ തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു.
|
അപകടകാരണം പരിശോധിച്ചുവരികയാണെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആകാശനിരീക്ഷണത്തിനായാണ് ഡിആര്‍ഡിഒ തപസ് ബിഎച്ച്-201 എന്ന ഡ്രോണ്‍ വികസിപ്പിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





