30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പഞ്ചായത്ത് ജീവനക്കാരനായ ഡിവൈഎഫ്എ നേതാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിന്‍ കെ ഷിബു (32) ആണ് പിടിയിലായത്.
|
അമ്മയുടെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം മാറ്റിയത്. ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.
ALSO READ: വാഹനം പിടിച്ചെടുത്തതിന് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി 40 സൈനികരുടെ അഴിഞ്ഞാട്ടം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





