29
Oct 2025
Tue
29 Oct 2025 Tue
educational institution will be closes in four districts tomorrow

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അങ്കണവാടികള്‍ മുതല്‍ പ്രഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്‌റസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമുള്‍പ്പെടെയാണ് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല.

ALSO READ: താമരശ്ശേരിയില്‍ അറവുമാലിന്യ മാലിന്യസംസ്‌കരണ ഫാക്ടറിക്കെതിരായ സമരം അക്രമാസക്തമായി; ഫാക്ടറിക്കു തീയിട്ടു, പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക