22
Nov 2024
Sat
22 Nov 2024 Sat
Election Result Live: Congress leads in Jammu and Kashmir and BJP in Haryana

കോഴിക്കോട്: കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിട്ടു നില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ചേലക്കര അസംബ്ലി മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ യു.ആര്‍ പ്രദീപും ലീഡ് ചെയ്യുന്നു. അതേസമയം, പാലക്കാട് ബിജെപിയുടെ കൃഷ്ണകുമാറാണ് മുന്നില്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎയാണ് മുന്നില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക