25
Oct 2025
Mon
25 Oct 2025 Mon
engineering student collapsed and dies in class room

കോളജ് വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ സൈബര്‍ സെക്യൂരിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ കാരാമയില്‍ ചാക്കോച്ചന്റെ മകളുമായ അല്‍ഫോന്‍സാ ജേക്കബ്(19)ആണ് മരിച്ചത്. കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ആദ്യമായെടുത്ത ടിക്കറ്റിലൂടെ 25 കോടിയുടെ ഓണം ബംപര്‍ ആലപ്പുഴ സ്വദേശിക്ക്