29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Onam bumber winner is from Alappuzha

25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് ആലുപ്പുഴ തുറവൂര്‍ സ്വദേശിക്ക്. നെട്ടൂരിലെ നിപ്പോണ്‍ പെയിന്റ്‌സ് ജീവനക്കാരനായ ശരത് എസ് നായര്‍ക്കാണ് ഓണം ബംപര്‍ ലഭിച്ചത്. നറുക്കെടുപ്പ് നടത്തി ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് ശരത്താണ് ഭാഗ്യവാനെന്ന വിവരം പുറത്തുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമ്മാനാര്‍ഹമായ ടിക്കറ്റ് തുറവൂര്‍ തൈക്കാട്ടുശ്ശേരി എസ്ബിഐ ശാഖയില്‍ ഹാജരാക്കി. ആദ്യമായാണ് ഓണം ബംപര്‍ എടുക്കുന്നതെന്നു യുവാവ് പറഞ്ഞു.നെട്ടൂരിലെ ലോട്ടറി ഏജന്റ് എം ടി ലതീഷില്‍ നിന്നാണ് ശരത് ലോട്ടറി വാങ്ങിയത്. ബംപര്‍ അടിച്ച നന്നപര്‍ ഉള്ള മറ്റ് സീരിസുകളിലെ 9 ടിക്കറ്റുകളും ലതീഷാണ് വിറ്റത്. ഈ ടിക്കറ്റുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

ALSO READ: സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍: അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചു; സനാതന ധര്‍മത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement