കോഴിക്കോട്: സർവമേഖലയിലും പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവിൽകോഡിനെ വൈകാരികത സൃഷ്ടിച്ച് അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയിലെ ബഹുസ്വര സമൂഹം ചെറുത്തുതോൽപ്പിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. വർഗീയതയിൽ മുക്കിയ ഏക സിവിൽകോഡ് മോദി സർക്കാരിന്റെ ശീട്ട് കീറുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിരുദ്ധമെന്ന ധ്വനിയോടെ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് പറയുന്നത് തങ്ങളുടെ കയ്യിലുണ്ടായിരുന്ന എല്ലാ സൂത്രങ്ങളും പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
|
ഇ.ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





