18
Jul 2025
Sat
18 Jul 2025 Sat
father committed suicide before kills differently abled son

മൂന്നരവയസ്സുള്ള ഭിന്നശേഷിക്കാരനായ മകനെ കൊന്ന് യുവാവ് ജീവനൊടുക്കി. ഇടുക്കി തൊടുപുഴയിലാണ് സംഭവം. തൊടുപുഴ കാഞ്ഞിരമറ്റം കുളമാവ് സ്വദേശി ഉന്മേഷ് (32) ആണ് മകന്‍ ദേവിനെ കൊന്ന ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ഭാര്യ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.

ALSO READ: മകള്‍ക്ക് ഇന്‍സുലിന്‍ വാങ്ങാന്‍ പോലും നിവൃത്തിയില്ലെന്ന് ലൈവ് വീഡിയോയില്‍ പരിതപിച്ച് ബിസിനസുകാരന്‍ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക