22
Jan 2026
Fri
22 Jan 2026 Fri
Btech student found dead in Hostel room

എറണാകുളം പോണേക്കരയില്‍ അച്ഛനും ആറുവയസ്സുകാരിയായ മകളും മരിച്ച നിലയില്‍. പവിശങ്കര്‍, മകള്‍ വാസുകി എന്നിവരാണ് മരിച്ചത്. ആലപ്പുഴം പാണാവള്ളി സ്വദേശികളായ ഇവര്‍ പോണേക്കരയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പവിശങ്കര്‍ മകളെ വിഷംകൊടുത്തു കൊന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു.

ALSO READ: പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍; ശരീരമാകെ മുറിവുകള്‍, പോലീസ് ചോദ്യം ചെയ്യലില്‍ കള്ളംപൊളിഞ്ഞു