വെസ്റ്റ് കൊടിയത്തൂര്‍: കോര്‍മ്മത്ത് മാളിയേക്കല്‍ അബൂബക്കര്‍ മൗലവിയുടെ ഭാര്യ മുസ്ലിയാരകത്ത് ഫാത്തിമ ഹജ്ജുമ്മ(88) നിര്യാതയായി. കൊടിയത്തൂര്‍ ഖാളിയായിരുന്ന എം എ അബ്ദുല്‍ അസീസ് മൗലവിയുടേയും കുന്നത്ത് ചാലില്‍ ഉമ്മയ്യയുടെയും മകളാണ്.
|
മക്കള്‍: എം എ അബ്ദുറഹ്‌മാന്‍ ( റിട്ട. അധ്യാപകന്‍ വയനാട് മുട്ടില്‍ ഹൈസ്‌കൂള്‍), എം എ അബ്ദുല്‍ ഹകീം മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ ചേന്നമങ്ങല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മുഹമ്മദ് എം എ (റിട്ട :ഫാര്‍മസി സ്റ്റോര്‍ സുപ്രണ്ട് ജില്ലാ ആശുപത്രി വൈത്തിരി), ഡോ. എം എ അബ്ദുല്‍ മജീദ് (ഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍), എം എ അബ്ദുസ്സമദ് (ബഹ്‌റയ്ന്‍), സഫിയ, എം എ സിദ്ധീഖത്ത് (അധ്യാപിക എയ്ഡഡ് യു പി സ്‌കൂള്‍ പാഴൂര്‍)
മരുമക്കള്‍: മുഹമ്മദ് അലി മഠത്തില്‍ (മാവൂര്‍ ), ബഷീര്‍ (റിട്ട. അധ്യാപകന്‍ നായര്‍കുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ആയിഷ കുറുമ്പറമ്മല്‍ (എരഞ്ഞിമാവ്),അഫ്‌സ കുറുങ്ങോട്ട് (ചേന്നമാങ്ങല്ലൂര്‍) സാബിറ കുന്നുമ്മല്‍ (വാഴക്കാട്), സുബൈദ (പൊന്നാട് ഓമാനൂര്‍), സൗബീന എം എ (കൊടിയത്തൂര്‍), നജ്മത്തുല്‍ ലൈല കോട്ട (കീഴുപറമ്പ്).
സഹോദരങ്ങള്‍: എം എ അബ്ദുറഹ്‌മാന്‍ ഹാജി(മുന്‍ വൈസ് പ്രസിഡന്റ് കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത്), എം എ അബ്ദുസ്സലാം (ഖാളി കൊടിയത്തൂര്‍), എം എ അഷ്റഫ്, എം എ കബീര്‍, പ്രമുഖ വ്യവസായിയായിരുന്ന പരേതരായ എം എ മുഹമ്മദ്, എം എ ഹുസൈന്‍ ഹാജി, എം എ ലവക്കുട്ടി ഹാജി, ആയിഷ കമ്മുണ്ണിഹാജി തൊട്ടത്തില്‍ (കക്കാട് ), ഇത്തയ്യ തറമ്മല്‍ (സൗത്ത് കൊടിയത്തൂര്‍), കദീജ ചെക്കുട്ടി മാസറ്റര്‍(കാരക്കുറ്റി ), ആയിഷ അലി (കീഴുപറമ്പ്). ഖബറടക്കം തിങ്കള്‍ രാത്രി 9ന്് വെസ്റ്റ് കൊടിയത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


