ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ഈ മാസമാദ്യം ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിനു പിന്നാലെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന യുവാവിന്റെ കൂട്ടാളിയെയാണ് പിടികൂടിയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.(first arrest in rameshwaran cafe blast)
|
സ്‌ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. തൊപ്പിധരിച്ച യുവാവ് കഫേയില്‍ എത്തി സ്‌ഫോടകവസ്തു വച്ച ശേഷം പുറത്തേക്കു പോവുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയതെന്നാണ് വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





