ചൈനയില്‍ പടരുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് ഇന്ത്യയിലും റിപോര്‍ട്ട് ചെയ്തു. ബംഗളുരുവിലാണ് ഇന്ത്യയിലെ ആദ്യ കേസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് എച്ച്എംപിവി കണ്ടെത്തിയത്. ബംഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടി ചികില്‍സയില്‍ കഴിയുന്നത്.(first HMPV case reported in India)
|
അതേസമയം എച്ച്എംപിവി വ്യാപന സാഹചര്യം കണക്കിലെടുത്ത് സാംപിള്‍ പരിശോധനകള്‍ക്ക് കൂടുതല്‍ ലാബുകളില്‍ സൗകര്യമേര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. എച്ച്എംപിവി കേസുകളെക്കുറിച്ച് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിനെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ALSO READ: എച്ച്എംപിവി വൈറസ് ഏഷ്യയില്‍ പടരുന്നു; തുടക്കം ചൈനയില്‍ നിന്ന്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





