12
Apr 2023
Mon
12 Apr 2023 Mon

പാഴൂര്‍: പുത്തലത്ത് അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ഫാത്വിമത്തു സുഹ്‌റ (61) നിര്യാതയായി. ജി.എച്ച് എസ്. എസ്. ബേപ്പൂര്‍, എംസിസി ഹൈസ്‌കൂള്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ അറബിക് അധ്യാപികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇര്‍ഷാദ് അഹമ്മദ്, റാഷിദ, ഇന്‍സാഫ് അഹമ്മദ് എന്നിവര്‍ മക്കളാണ്. അന്‍സിറ മാവൂര്‍, അബൂബക്കര്‍ പി.എച്ച്. ഇ.ഡി (ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസ് കോഴിക്കോട്) എന്നിവര്‍ മരുമക്കളാണ്.

അഷ്‌റഫ്, സൈഫു റഹ്‌മാന്‍ ചക്കുംകടവ്, അബ്ദുസമദ്, സഫിയ, റംലത്ത് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം തിങ്കള്‍ രാവിലെ 9 ന് മുന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക