കൊല്ലത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ കവര്‍ന്നു. ചുണ്ട അയനിവിളയിലുളള സലീനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോലിക്ക് പോയിരുന്ന സലീന തിരികെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിയുന്നത്.
|
പിന്‍ഭാഗത്തെ ഗ്രില്ലും വാതിലും പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി. കടയ്ക്കല്‍ പോലീസ് കേസെടുത്തു. പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.
ALSO READ: നെയ്യാറ്റിന്‍കരയില്‍ ഒരുവയസ്സുകാരന്റെ മരണം കൊലപാതകം; അച്ഛന്‍ കുറ്റം സമ്മതിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


