ഓപറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെട്ട ആറ് സൈനികരുടെ വിശദാംശങ്ങള്‍ ഇതാദ്യമായി പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം മെയില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക ഓപറേഷനായ ഓപറേഷന്‍ സിന്ദൂറില്‍ അഞ്ച് സൈനികരും ഒരു വ്യോമസേനാംഗവുമാണ് കൊല്ലപ്പെട്ടത്.
|
ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ ഇവരുടെ പേരുവിവരങ്ങള്‍ കൊത്തിയിട്ടുണ്ട്. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍ മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേശ് കുമാര്‍, അഗ്നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, വ്യോമ സേനയിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍.
ALSO READ: തിരുവനന്തപുരത്ത് ബിജെപി വീഴുമോ? അവിശ്വാസപ്രമേയവുമായി യുഡിഎഫ്; എല്‍ഡിഎഫ് നിലപാട് നിര്‍ണായകം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





