വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് മുത്തശ്ശിയും പേരമകളും മരിച്ചു. തൊടുപുഴ വെങ്ങന്നൂര്‍ സ്വദേശി ആമിന ബീവിയും പേരക്കുട്ടി മിഷേല്‍ മറിയവുമാണ് മരിച്ചത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയില്‍ വച്ചാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്.
|
പരിക്കേറ്റവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: അച്ഛന് ബലാല്‍സംഗം ചെയ്തെന്ന് മകളുടെ പരാതി; കാസര്‍കോട്ട് 62കാരന് അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





