ഹമാസ് ഭീകരസംഘടനയല്ലെന്നും ആധുനിക ആയുധങ്ങള്‍ സമാഹരിച്ച് ഇസ്രായേലിനെതിരേ അവര്‍ പോരാടണമെന്നും മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്‍.
മുസ്ലിം സംയുക്തവേദി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ബോംബ് വീണാല്‍ മാത്രമേ പ്രശ്നം തീരുകയുള്ളൂവെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
|
ഫലസ്തീന്‍ വിഷയത്തില്‍ യുഎന്‍ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. അമേരിക്ക വീറ്റോ ചെയ്താല്‍ ചായകുടിച്ചു പിരിയുകയാണ് യുഎന്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആണത്തമുള്ള രാജ്യം ഇറാന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: കാനഡയ്ക്കും ആസ്‌ത്രേലിയയ്ക്കും പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് യുകെയും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





