30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Hamas source says group approved latest Gaza ceasefire proposal

മധ്യസ്ഥര്‍ മുന്നോട്ടുവച്ച പുതിയ ഗസാ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപോര്‍ട്ട്. യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന് വഴിയൊരുക്കുന്നകരാറില്‍ 60 ദിവസത്തെ വെടിനിര്‍ത്തലടക്കമുള്ള വ്യവസ്ഥകളാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഖത്തറും ഈജിപ്തുമാണ് വെടിനിര്‍ത്തലിനായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹമാസ് തങ്ങളുടെ പക്കലുള്ള ഇസ്രായേലീ ബന്ദികളില്‍ പകുതി പേരെയും മോചിപ്പിക്കണം. ഇതിനു പകരമായി ഇസ്രായേല്‍ ഫലസ്തീനി തടവുകാരെയും മോചിപ്പിക്കും. ഇവരുടെ എണ്ണം എത്രയെന്നു വ്യക്തമല്ല. ഗസയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നത് അനുവദിക്കും.

ALSO READ: സ്ലീപ്പര്‍ കോച്ചിനുള്ളില്‍ നായയെ കെട്ടിയിട്ട് ഉടമ മുങ്ങി; ട്രെയിന്‍ വൈകിയത് ഒരുമണിക്കൂര്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement