സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപ ലേഖയാണ്(51) മരിച്ചത്. പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ദീപ ലേഖ കുഴഞ്ഞു വീഴുകയായിരുന്നു.
|
ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.
ALSO READ: വിഷം കഴിച്ച ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിലെത്തിയ കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



