19
Aug 2025
Mon
19 Aug 2025 Mon
holiday announced for schools in many districts in Kerala

കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നവോദയ വിദ്യാലയം, കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. മുന്‍ കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്കു മാറ്റമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍; ഭാര്യയെയും മക്കളെയും കാണാനില്ല

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക