നാല്‍പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ വന്‍ തിരക്ക്. പുസ്തകപ്രകാശന വേദിയിലെത്തുന്നവര്‍ പുസ്തകങ്ങളില്‍ എഴുത്തുകാരുടെ കൈയൊപ്പ് വാങ്ങുന്നതിനും സാംസ്‌കാരികച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കാണാനുമൊക്കെയാണ് പുസ്തകമേളയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത്. നവംബര്‍ 16നാണ് മേളയുടെ കൊടിയിറങ്ങുക.
|
സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി ഷാര്‍ജ, ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കായി ഒട്ടേറെ ഗതാഗത സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ റൂട്ടുകളില്‍ ബസ്, ബോട്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
ALSO READ: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





