22
Jan 2026
Mon
22 Jan 2026 Mon
husband committed suicide before kills wife

കോട്ടയം പാമ്പാടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശിനി ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. ബിന്ദുവിനെ കൊന്ന ശേഷം ഭര്‍ത്താവ് സുധാകരന്‍(64) വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കള്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. സമീപവാസികളൈണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി ാേപാലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക മാറ്റി.

ALSO READ: എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്‍മാറി