മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള കൂടുതൽ ജലമൊഴുകിയെത്തിയതിനാലും വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ തുടരുന്നതിനാലും ഇടുക്കി
ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നു. സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലമാണ് ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്നത്.
|
ഇതോടെ തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. 2018-ൽ പ്രളയത്തിൽ ചപ്പാത്ത് പാലം തകർന്നിരുന്നു. തുടർന്ന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം പുനർനിർമിച്ചു. എന്നാൽ ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയത്തോടെ പാലം മൂടുകയും പാലത്തിൽ തട്ടി വെള്ളം വഴി തിരിഞ്ഞ് സമീപത്തെ വീടുകളിലേക്ക് എത്തുകയുമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





