29
Sep 2024
Sat
29 Sep 2024 Sat
Idukki native man dies in Utharakhand during trucking

ഇടുക്കി സ്വദേശി ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിങ്ങിനിടെ മരിച്ചു. ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം മു​ക്കു​ടം സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ൽ അ​ല​ൻ ആ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക​ഴി​ഞ്ഞ​ദി​വ​സം മ​ല​മു​ക​ളി​ൽ വ​ച്ച് കുഴഞ്ഞുവീണ അലനെ എം​ഡി​ആ​ർ​എ​ഫ് സം​ഘം എ​ത്തി ബേ​സ് ക്യാംപി​ൽ എ​ത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഈ ​മാ​സം 24ന് ആണ് ​അ​ല​ൻ അ​ട​ക്കം നാ​ലം​ഗ സം​ഘം ട്ര​ക്കിങ്ങി​ന് പോ​യ​ത്.