മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് വെട്ടം പറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍- സുമിഷ ദമ്പതികളുടെ മകന്‍ യുവാന്‍ ആണ് മരിച്ചത്. ബുധന്‍ രാവിലെ ഏഴോടെയാണ് സംഭവം.
|
കുട്ടിക്ക് അര്‍ധരാത്രിയില്‍ മുലപ്പാല്‍ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും ഉണരാതായത്തോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ALSO READ: ഡോക്ടര്‍ കൊല്ലപ്പെട്ടു; കുത്തേറ്റ നിലയില്‍ മകന്‍, ഡോക്ടര്‍ കൂടിയായ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





