ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍. ഇറാന്റെ മിലിറ്ററി എമര്‍ജന്‍സി കമാന്‍ഡായ മേജര്‍ ജനറല്‍ അലി ഷദ്മാനിയെ തിങ്കളാഴ്ച നടത്തിയ ആക്രമത്തില്‍ വധിച്ചുവെന്നാണ് ഇസ്രായേല്‍ സേന അറിയിച്ചത്.
|
മേജര്‍ ജനറല്‍ ഗോലം അലി റാഷിദ് വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു അലി ഷദ്മാനിയെ പദവിയില്‍ നിയോഗിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





