14
Sep 2024
Thu
14 Sep 2024 Thu
ITBP Recruitment 2024 545 constable vacancies

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപി). 545 ഒഴിവുകളാണുള്ളത്. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് സി (നോണ്‍ഗസറ്റ്ഡ്, നോണ്‍ മിനിസ്റ്റീരിയല്‍) വിഭാഗത്തിന് കീഴിലാണ് ഒഴിവുകള്‍ വരിക. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

21,700 മുതല്‍ 69,100 രൂപ വരെയാണ് ശമ്പളം.

ഒക്ടോബര്‍ എട്ട് മുതല്‍ അപേക്ഷകള്‍ ക്ഷണിക്കും.

Last Date: നവംബര്‍ ആറ് വരെ അപേക്ഷിക്കാം.

ഫീസ്
General/OBC/EWS candidates: Rs. 100/-
SC/ST/ESM candidates Rs. 0/-

READ ALSO: Canara Bank Recruitment 2024: ബിരുദധാരികളെ കാനറ ബാങ്ക് വിളിക്കുന്നു; 3000 ഒഴിവുകള്‍*

യോഗ്യത
പത്താം ക്ലാസ് വിജയം.
ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്.

പ്രായം:

21നും 27നും ഇടയില്‍

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

എങ്ങനെ അപേക്ഷിക്കാം

Step 1: ഔദ്യോഗിക വെബ്‌സൈറ്റായ https://recruitment.itbpolice.nic.in/ സന്ദര്‍ശിക്കുക
Step 2: ITBP recruitment 2024 എന്ന സ്ഥലത്ത് ക്ലിക്കുക
Step 3: ആവശ്യമായ വിവരങ്ങള്‍ നല്‍കുക
Step 4: സബ്മിറ്റ് ചെയ്യുക
Step 5: ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക
Step 6: തുടര്‍ ആവശ്യങ്ങള്‍ക്ക് പ്രിന്റൗട്ടെടുത്ത് സൂക്ഷിച്ചു വക്കുക.

Link: https://recruitment.itbpolice.nic.in/rect/index.php

ITBP Recruitment 2024 545 constable vacancies