കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ബിസിനസ് ശൃംഖലയായ അല്‍ മുല്ല ഗ്രൂപ്പ് വിവിധ മേഖലകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച അവസരമാണ് അല്‍മുല്ല ഗ്രൂപ്പ് ഒരുക്കുന്നത്. ( Job opportunities in Kuwait AL Mulla group )
|
താഴെ പറയുന്ന പൊസിഷനുകളിലേക്കാണ് ഒഴിവുകള്‍
1. അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍ഷ്യല്‍ അക്കൗണ്ട്‌സ് വിഭാഗം)
2. സെര്‍വീസ് മാനേജര്‍ (ഫുസോ അഹ്‌മദി)
3. എച്ച്ആര്‍ സ്‌പെഷ്യലിസ്റ്റ്( ഫുസോ അഹ്‌മദി)
5. എച്ച്ആര്‍ സ്‌പെഷ്യലിസ്റ്റ് ( എംബി-പിസിവി-മെയിന്‍)
6. സെയി്ല്‍സ് മാനേജര്‍( എംബി-പിസിവി-മെയിന്‍)
7. സീനിയര്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ( കാര്‍ സെയില്‍സ് ഷോറൂം)
8. മാര്‍ക്കറ്റിങ് മാനേജര്‍ ( അല്‍ മുല്ല ഇന്റര്‍നാഷല്‍ എക്‌സ്‌ചേഞ്ച്)
9. ഡയറക്ടര്‍-ഓട്ടോമോട്ടീവ്( അല്‍ മുല്ല ആന്റ് ബെഹ്ബഹാനി മോട്ടോര്‍ കമ്പനി)
10. ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ (അല്‍ മുല്ല ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച് കമ്പനി)
11. എച്ച്എസ്ഇ ഓഫീസര്‍ (അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ്)
12. ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ( ഓഫീസ് എക്യൂപ്‌മെന്റ് ഡിവിഷന്‍)
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://www.almullagroup.com/en/career എന്ന ലിങ്കില്‍ കയറി അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.


