30
Nov 2025
Fri
30 Nov 2025 Fri
K Jayakumar IAS selected as Devaswom Board President

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സര്‍ക്കാര്‍ പ്രഖ്യാപനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ചേര്‍ന്ന സംസ്ഥാന സിപിഐഎം സെക്രട്ടേറിയറ്റില്‍ അഞ്ച് പേരുകളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്്. ഇതില്‍ കൂടുതല്‍ പരിഗണന കെ ജയകുമാര്‍ ഐഎഎസിനായിരുന്നു.
ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി കെ ജയകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണര്‍ പദവിയിലിരുന്നിട്ടില്ല അദ്ദേഹം ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ: ജീവനാംശം മാസം നാലു ലക്ഷം രൂപ പോരെന്ന് ഷമിയുടെ മുന്‍ ഭാര്യ; താരത്തിനും സര്‍ക്കാരിനും നോട്ടിസയച്ച് സുപ്രിംകോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക