ഒമാനില്‍ ഹൃദയാഘാതം മൂലം കണ്ണൂര്‍ ധര്‍മടം സ്വദേശി മരിച്ചു. മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി സ്വദേശി എസ് ആര്‍ നിവാസില്‍ ശ്രീധരന്‍ പുതുശ്ശേരിയുടെയും രമയുടെയും മകന്‍ രാജേഷ്(44) ആണ് മരിച്ചത്.(Kannur Dharmadam native expatriate dies in Oman)
|
സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റോസ്‌ന രാജേഷ്, മക്കള്‍: അഗ്നയ്, അഗ്മിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


