30
Dec 2023
Wed
30 Dec 2023 Wed

കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവ് കർണാടകയിലെ ശിവമോ​ഗയിൽ കുത്തേറ്റ് മരിച്ചു. ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയായ സിജുവിനെ ഒപ്പം ജോലി ചെയ്തിരുന്നയാളാണ് കുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>