കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി വാഹനമിടിച്ചു മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ആല്ബിന് ജോസഫാണ് (52)മരിച്ചത്. കുവൈറ്റ് മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു.
|
ജോലിക്ക് പോവുന്നതിനിടെ ഫിഫ്ത്ത് റിങ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യയും മൂന്നു പെണ്‍കുട്ടികളും കുവൈത്തിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


