01
Jun 2025
Thu
01 Jun 2025 Thu
Kannur university proffessor arrested for sexually abusing student

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ അറസ്റ്റില്‍. പാലയാട് കാംപസിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കെ കെ കുഞ്ഞമ്മദ് ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാംപസിലെ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ചു പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ധര്‍മടം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: 11ഉം 12ഉം വയസ്സുള്ള ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 30 വര്‍ഷം തടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക