13
Dec 2023
Mon
13 Dec 2023 Mon

ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കുടുംബ സംഗമത്തിന്റ തീം സോങ് ആർട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു. ചേന്ദമംഗല്ലൂർ ഹരിതയിൽ ചേർന്ന യോഗത്തിൽ കുടുംബ സമിതി അസിസ്റ്റന്റ് അമീർ കെ.ടി. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ , കെ.ടി.അബ്ദുറശീദ്, കെ.ടി.ഉണ്ണിമോയി , കെ.ടി. ബഷീർ ഹാജി, കെ.ടി അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.ടി.അബ്ദുറസാഖ് സ്വാഗതവും യൂത്ത് വിങ് കൺവീനർ ടി.പി. റാഷിദ് നന്ദിയും പറഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക